Luke Chapter 7 — Bible Quiz in Malayalam ലൂക്കാ 7-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ
20 multiple-choice questions from Luke Chapter 7, based on the POC Bible Malayalam edition. The app has all 61 questions from this chapter. The Gospel of Luke presents Jesus as the compassionate saviour of all people. It contains unique parables like the Good Samaritan and the Prodigal Son, and emphasises prayer and the work of the Holy Spirit.
സമതലത്തിൽ വച്ച് ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് യേശു എങ്ങോട്ടാണ് പോയത്?
Show Answer
സമതല പ്രഭാഷണത്തിനു ശേഷം യേശു പ്രവർത്തിച്ച അത്ഭുതമെന്ത്?
Show Answer
യേശു ഒരു ശതാധിപന്റെ ഭൃത്യന്റെ രോഗം ഭേദമാക്കുകയുണ്ടായി. ആ ശതാധിപൻ ഏത് ദേശക്കാരനായിരുന്നു?
Show Answer
കഫർണ്ണാമിൽ ആസന്നമരണനായ രോഗം ബാധിച്ച് കിടന്നത് ആരുടെ ഭൃത്യനായിരുന്നു?
Show Answer
കഫർണ്ണാമിലെ ശതാധിപൻ തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അപേക്ഷിച്ചുകൊണ്ട് യേശുവിന്റെ അടുക്കലേക്ക് അയച്ചത് ആരെയാണ്?
Show Answer
ശതാധിപൻ എന്ത് പണികഴിപ്പിച്ചിട്ടുണ്ടെന്നാണ് യഹൂദ പ്രമാണികൾ യേശുവിനോട് പറഞ്ഞത്?
Show Answer
യേശു വീടിനോട് അടുക്കാറായപ്പോൾ ശതാധിപൻ യേശുവിന്റെ അടുക്കലേക്ക് അയച്ചത് ആരെയായിരുന്നു?
Show Answer
സമീപിക്കാൻ സ്വയം അയോഗ്യനെന്ന് കരുതി മാറിനിന്ന ശതാധിപനുവേണ്ടി യേശുവിന്റെ പക്കൽ മാധ്യസ്ഥം അപേക്ഷിച്ചത് ആര്?
Show Answer
"അങ്ങ് എന്റെ വീട്ടിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല." ആരു പറഞ്ഞു?
Show Answer
യേശു തന്റെ വീട്ടിൽ പ്രവേശിക്കാൻ താൻ യോഗ്യനല്ല എന്ന് പറഞ്ഞ് ശതാധിപൻ തനിക്ക് എന്തിനു കൂടി പോലും യോഗ്യതയില്ലെന്ന് വിചാരിച്ചു എന്നാണ് പറഞ്ഞത്?
Show Answer
യേശു എന്ത് ചെയ്താൽ തന്റെ ഭൃത്യൻ സുഖം പ്രാപിക്കും എന്നാണ് കഫർണാമിലെ ശതാധിപൻ യേശുവിനോട് പറഞ്ഞത്?
Show Answer
തന്റെ ഭൃത്യൻ സുഖപ്പെടാൻ ശതാധിപൻ യേശുവിനോട് അപേക്ഷിച്ചത് എന്ത് ?
Show Answer
ഒരുവനോട് പോകുവാൻ പറയുമ്പോൾ പോകുവാനും വരുവാൻ പറയുമ്പോൾ വരുവാനും തന്റെ കീഴിൽ ആരുണ്ടെന്നാണ് ശതാധിപൻ പറയുന്നത്?
Show Answer
ഇത് ചെയ്യുകയെന്നു പറയുമ്പോൾ അവൻ ചെയ്യുന്നു എന്ന് ശതാധിപൻ പറയുന്നത് ആരെ പറ്റിയാണ് ?
Show Answer
ശതാധിപൻ പറഞ്ഞത് കേട്ട് വിസ്മയിച്ച യേശു ജനക്കൂട്ടത്തിന് നേരെ തിരിഞ്ഞു പറഞ്ഞത് എന്ത് ?
Show Answer
യേശുവിന്റെ അടുത്തേക്ക് ശതാധിപനാൽ അയക്കപ്പെട്ടവർ തിരിച്ച് ചെന്നപ്പോൾ കണ്ടത്എന്ത്?
Show Answer
രോഗിയെ നേരിൽ കാണാതെ ആകലെ വെച്ചുതന്നെ യേശു സുഖപ്പെടുത്തിയ ഒരു സംഭവം ലൂക്കാസുവിശേഷത്തിലുണ്ട്. രോഗിയേത്?
Show Answer
കഫർണ്ണാമിലെ ഭൃത്യനെ സുഖപ്പെടുത്തിയ ശേഷം യേശു എത്തിച്ചേർന്ന പട്ടണം ഏത് ?
Show Answer
നായിൻ പട്ടണത്തിലേക്കുള്ള യാത്രയിൽ യേശുവിനെ അനുഗമിച്ചവർ ആരെല്ലാം ?
Show Answer
യേശുവും ശിഷ്യന്മാരും നായിൻ നഗരകവാടത്തിനടുത്ത് എത്തിയപ്പോൾ കണ്ട കാഴ്ചയൊണ്ട് ?
Show Answer
Practice the Full Luke Chapter 7 Quiz in the App
The website shows 20 questions. The app has all 61 — with score tracking, offline access, and daily reminders.
Download Free on Google Play