Mark Chapter 10 — Bible Quiz in Malayalam മർക്കോസ് 10-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ
20 multiple-choice questions from Mark Chapter 10, based on the POC Bible Malayalam edition. The app has all 60 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.
ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ ആര് ആരോട് ചോദിച്ചു?
Show Answer
ഫരിസേയർ യേശുവിനെ പരീക്ഷിക്കുവാൻ ചോദിച്ച ചോദ്യം എവിടെ വച്ചാണ് ചോദിച്ചത്?
Show Answer
ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ എന്ന ഫരിസേയരുടെ ചോദ്യത്തിന് യേശുവിന്റെ മറുപടി എന്തായിരുന്നു?
Show Answer
ഭാര്യ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ എന്തുകൊടുത്ത് അവളെ ഉപേക്ഷിക്കണം എന്നാണ് മോശ കൽപ്പിച്ചിട്ടുള്ളത്?
Show Answer
ഉപേക്ഷാപത്രം കൊടുത്ത് ഭാര്യയെ ഉപേക്ഷിക്കാം എന്ന നിയമം യഹൂദർക്കായി മോശയെ എഴുതിയത് എന്തുകൊണ്ട് എന്നാണ് യേശു പറയുന്നത്?
Show Answer
ദൈവം എന്നുമുതലാണ് മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചത്?
Show Answer
പുരുഷന്‍ ആരെയെല്ലാം വിട്ട് സ്ത്രീയുമായി ഒരു ശരീരമായി തീരും എന്നാണ് യേശു പറയുന്നത്?
Show Answer
ദൈവം യോജിപ്പിച്ചത് ആര് വേർപെടുത്താതിരിക്കട്ടെ എന്നാണ് യേശു പറയുന്നത്?
Show Answer
ഭാര്യ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ എന്ത് ചെയ്യുന്നു എന്നാണ് യേശു പറയുന്നത്?
Show Answer
ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവൾ എന്ത് ചെയ്യുന്നു എന്നാണ് യേശു പറയുന്നത്?
Show Answer
ഭാര്യ ഉപേക്ഷിച്ച മറ്റൊരു വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു യേശു ആരോട് ആണിത് പറഞ്ഞത്?
Show Answer
തൊട്ട് അനുഗ്രഹിക്കുന്നതിന് വേണ്ടി അവർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നത് ആരെയായിരുന്നു?
Show Answer
തൊട്ട് അനുഗ്രഹിക്കുന്നതിനായി യേശുവിന്റെ അടുക്കൽ കൊണ്ടുവരപ്പെട്ട ശിശുക്കളെയും മാതാപിതാക്കളെയും ശകാരിച്ചത് ആര്?
Show Answer
മർക്കോസിന്റെ സുവിശേഷം പത്താം അധ്യായത്തിൽ യേശു കോപിച്ചതായി പറയുന്നു. ആരോടാണ് കോപിച്ചത്?
Show Answer
ശിശുക്കൾ എന്റെ അടുത്ത് വരാൻ അനുവദിക്കുവിൻ. അവരെ തടയരുത്. ആരാരോടു പറഞ്ഞു?
Show Answer
പൂരിപ്പിക്കുക: -----------------------എന്റെ അടുത്ത് വരാൻ അനുവദിക്കുവിൻ അവരെ തടയരുത്.
Show Answer
ശിശുക്കൾ എന്റെ അടുത്ത് വരാൻ അനുവദിക്കുവിൻ അവരെ തടയരുത്. എന്തുകൊണ്ട്?
Show Answer
ആരെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്തവൻ അതിൽ പ്രവേശിക്കുകയില്ല എന്നാണ് യേശു പറയുന്നത്?
Show Answer
"നല്ലവനായ ഗുരു നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം"? ഈ ചോദ്യം യേശുവിനോട് ചോദിച്ചതാര് ?
Show Answer
ധനികനായ ഒരുവൻ നല്ലവനായ ഗുരു നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം എന്ന് യേശുവിനോട് ചോദിച്ചത് എന്ത് ചെയ്തുകൊണ്ടാണ്?
Show Answer
Practice the Full Mark Chapter 10 Quiz in the App
The website shows 20 questions. The app has all 60 — with score tracking, offline access, and daily reminders.
Download Free on Google Play