Mark Chapter 8 — Bible Quiz in Malayalam മർക്കോസ് 8-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ
20 multiple-choice questions from Mark Chapter 8, based on the POC Bible Malayalam edition. The app has all 35 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.
രണ്ടാമത് അപ്പം വർദ്ധിപ്പിക്കുന്നതിന് മുമ്പ് ഗലീലികടൽ തീരത്ത് യേശുവിന്റെ അടുക്കൽ വന്ന ജനവലി എത്ര ദിവസമായി അവിടുതോട് കൂടിയായിരുന്നു?
Show Answer
മൂന്ന് ദിവസമായി തന്നോട്കൂടെ കഴിയുന്ന ജനക്കൂട്ടത്തെ വിശപ്പോടുകൂടി വീട്ടിലേക്ക് പറഞ്ഞയച്ചാൽ എന്ത് സംഭവിക്കും എന്നാണ് യേശു ഗലീലി കടൽ തീരത്ത് വച്ച് പറഞ്ഞത്?
Show Answer
യേശു രണ്ടാമത് എത്രയപ്പം വർദ്ധിപ്പിച്ചാണ് ജനക്കൂട്ടത്തിന് ഭക്ഷിക്കാൻ നൽകിയത്?
Show Answer
രണ്ടാമത് അപ്പം വർദ്ധിപ്പിച്ചു നൽകിയപ്പോൾ ജനക്കൂട്ടത്തോട് എവിടെ ഇരിക്കാനാണ് യേശു ആജ്ഞാപിച്ചത്?
Show Answer
രണ്ടാമത് അപ്പം വർദ്ധിപ്പിച്ച് ജനങ്ങൾക്ക് വിളമ്പാനായി യേശു ഏൽപ്പിച്ചത് ആരെയായിരുന്നു?
Show Answer
പൂരിപ്പിക്കുക: അവന്‍ ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്‌ഞാപിച്ചു. പിന്നീട്, അവന്‍ ആ ഏഴപ്പം എടുത്ത്, ----------------------------------------------------------- ചെയ്‌ത്, മുറിച്ചു ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്‍മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി.
Show Answer
രണ്ടാമത് യേശു അപ്പം വർധിപ്പിച്ചപ്പോൾ അപ്പത്തോടൊപ്പം വിളമ്പാനായി ശിഷ്യന്മാരെ ഏൽപ്പിച്ചത് എന്ത്?
Show Answer
ഏഴപ്പം വർദ്ധിപ്പിച്ച് സംഭവത്തിൽ ജനക്കൂട്ടം ഭക്ഷിച്ചു തൃപ്തരായശേഷം ശേഷിച്ച കഷണങ്ങൾ എത്രയുണ്ടായിരുന്നു?
Show Answer
ഏഴപ്പം വർദ്ധിപ്പിച്ച സംഭവത്തിൽ ഭക്ഷിച്ചവർ എത്ര പേരായിരുന്നു?
Show Answer
ഏഴപ്പം വർദ്ധിപ്പിച്ച അത്ഭുതത്തിനു ശേഷം യേശുവും ശിഷ്യന്മാരും ഏതു പ്രദേശത്തേക്കാണ് പോയത്?
Show Answer
ഏഴപ്പം വർദ്ധിപ്പിച്ച അത്ഭുതത്തിനു ശേഷം യേശു ശിഷ്യന്മാരോടൊപ്പം ദൽമാനുത്ത പ്രദേശത്തേക്ക് പോയത് എങ്ങനെയാണ്?
Show Answer
യേശുവിന്റെ അടുക്കൽ വന്ന ഫരിസേയർ അവിടുത്തെ പരീക്ഷിച്ചുകൊണ്ട് ആവശ്യപ്പെട്ടത് എന്ത്?
Show Answer
പൂരിപ്പിക്കുക: സത്യമായി ഞാൻ നിങ്ങളോട് പറയുന്നു ഈ തലമുറയ്ക്ക്-----------------------------------------------------------നൽകപ്പെടുകയില്ല.
Show Answer
ദൽമാനുത്താ പ്രദേശത്ത് നിന്ന് യേശുവും ശിഷ്യന്മാരും വഞ്ചിയിൽ മറുകരയെത്തിയപ്പോൾ അവരുടെ പക്കൽ എത്ര അപ്പം ഉണ്ടായിരുന്നു?
Show Answer
യേശു ബേത്സായ്ദായിൽ എത്തിയപ്പോൾ കുറെ പേർ ഒരു അന്ധനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു അവർ യേശുവിനോട് അപേക്ഷിച്ച കാര്യം എന്ത്?
Show Answer
അന്ധനെ സുഖപ്പെടുത്തുന്നതിന് വേണ്ടി യേശു ആദ്യം ചെയ്തത് എന്ത്?
Show Answer
സുഖപ്പെടുത്താനായി യേശു ഒരു അന്ധനെ കൈക്കുപിടിച്ച് ഗ്രാമത്തിന് വെളിയിലേക്ക് കൊണ്ടുപോയി. ആ ഗ്രാമം ഏത്?
Show Answer
ഞാൻ മനുഷ്യരെ കാണുന്നുണ്ട്. അവർ മരങ്ങളെ പോലെ ഇരിക്കുന്നു. നടക്കുന്നതായും കാണുന്നു. ആരാരോടു പറഞ്ഞു?
Show Answer
ഗ്രാമത്തിൽ പ്രവേശിക്കുകപോലും ചെയ്യരുത് എന്ന് പറഞ്ഞ് യേശു ബേത്സെയ്ദായിലെ അന്ധനെ എങ്ങോട്ടാണ് അയച്ചത്?
Show Answer
ബേത്സെയ്ദായിൽനിന്ന് യേശുവും ശിഷ്യന്മാരും പുറപ്പെട്ടത് എവിടേക്കായിരുന്നു ?
Show Answer
Practice the Full Mark Chapter 8 Quiz in the App
The website shows 20 questions. The app has all 35 — with score tracking, offline access, and daily reminders.
Download Free on Google Play