Matthew Chapter 1 — Bible Quiz in Malayalam മത്തായി 1-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ
18 multiple-choice questions from Matthew Chapter 1, based on the POC Bible Malayalam edition. The Gospel of Matthew presents Jesus as the fulfilment of Old Testament prophecy. It covers the genealogy and birth of Jesus, the Sermon on the Mount, his miracles, and his early ministry in Galilee.
വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം ഒന്നാം വാക്യപ്രകാരം ഈശോമിശിഹാ ആരുടെ പുത്രനാണെന്നാണ് പറയുന്നത്?
Show Answer
വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം ഒന്നാം വാക്യപ്രകാരം ദാവീദ് ആരുടെ പുത്രനാണെന്നാണ് പറയുന്നത്?
Show Answer
വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായത്തിൽ പ്രതിപാദിക്കുന്ന വംശാവലിയിൽ ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്ന സ്ത്രീയുടെ പേര് എന്താണ്?
Show Answer
വിശുദ്ധ മത്തായിയുടെ വംശാവലി ഗ്രന്ഥം പ്രകാരം അബ്രഹാം മുതൽ ദാവീദ് വരെ എത്ര തലമുറകൾ ആണുള്ളത്?
Show Answer
വിശുദ്ധ മത്തായിയുടെ വംശാവലി ഗ്രന്ഥം പ്രകാരം ദാവീദ് മുതൽ ബാബിലോൺ പ്രവാസം വരെ എത്ര തലമുറകൾ ആണുള്ളത്?
Show Answer
വിശുദ്ധ മത്തായിയുടെ വംശാവലി ഗ്രന്ഥം പ്രകാരം ബാബിലോൺ പ്രവാസം മുതൽ മിശിഹാ വരെ എത്ര തലമുറകൾ ആണ് ഉള്ളത്?
Show Answer
മറിയം ആരാലാണ് ഗർഭിണിയായി കാണപ്പെട്ടത്?
Show Answer
ജോസഫ് മറിയത്തെ എപ്രകാരം ഉപേക്ഷിക്കാനാണ് തീരുമാനിച്ചത്?
Show Answer
എന്തുകൊണ്ടാണ് ജോസഫ് മറിയത്തെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിച്ചത്?
Show Answer
ജോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടത് ആരാണ്?
Show Answer
അവൾ ഒരു പുത്രനെ പ്രസവിക്കും നീ അവനെ എന്ത് പേരിടണം എന്നാണ് കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ ജോസഫിനോട് പറഞ്ഞത്?
Show Answer
എമ്മാനുവേൽ എന്ന വാക്കിന്റെ അർത്ഥം?
Show Answer
വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം ഇരുപതാം വാക്യപ്രകാരം ജോസഫ് ആരുടെ പുത്രനാണ്?
Show Answer
വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം ഇരുപത്തിയൊന്നാം വാക്യം പ്രകാരം അവൻ തന്റെ ജനത്തെ അവരുടെ എന്തിൽ നിന്നും മോചിപ്പിക്കും എന്നാണ് പറയുന്നത്?
Show Answer
ആര് ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും എന്നാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം 22 വാക്യം പറയുന്നത്?
Show Answer
അബ്രഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ ഈശോമിശിഹായുടെ വംശാവലി ഗ്രന്ഥം ഏതു സുവിശേഷത്തിലെ ഒന്നാം അധ്യായത്തിലെ ഒന്നാം വാക്യമാണ് ഇത്?
Show Answer
ആരാണ് മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവ്?
Show Answer
താമാര്‍ , റാഹാബ് , റൂത്ത് , ഊറിയായുടെ ഭാര്യ, മറിയം, എലിസബത്ത്, വിശുദ്ധ മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായത്തിലെ വംശാവലി ഗ്രന്ഥം പ്രകാരം മുകളിൽ പറഞ്ഞ ഏതു സ്ത്രീയുടെ പേരാണ് പരാമർശിക്കാത്തത്?
Show Answer
Practice the Full Matthew Chapter 1 Quiz in the App
Practice all 18 questions with score tracking, offline access, and daily reminders.
Download Free on Google Play