Matthew Chapter 3 — Bible Quiz in Malayalam മത്തായി 3-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ
20 multiple-choice questions from Matthew Chapter 3, based on the POC Bible Malayalam edition. The app has all 27 questions from this chapter. The Gospel of Matthew presents Jesus as the fulfilment of Old Testament prophecy. It covers the genealogy and birth of Jesus, the Sermon on the Mount, his miracles, and his early ministry in Galilee.
സ്നാപകയോഹന്നാൻ പ്രസംഗിച്ചത് എവിടെയായിരുന്നു
Show Answer
മാനസാന്തരപ്പെടുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് ആരംഭിക്കുന്ന പ്രസംഗം ആരുടേതായിരുന്നു?
Show Answer
മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം. ഇത് അരുളി ചെയ്ത പ്രവാചകൻ ആര്?
Show Answer
സ്നാപകയോഹന്നാൻ ധരിച്ചിരുന്നത് എന്ത്?
Show Answer
സ്നാപകയോഹന്നാന്റെ ഭക്ഷണം എന്തായിരുന്നു?
Show Answer
ജെറുസലേമിലെയും യുദയ മുഴുവനിലും ജോർദാന്റെ പരിസരപ്രദേശങ്ങളിലും ഉള്ള ജനം എത്തിച്ചേർന്നത് ആരുടെ അടുത്താണ്?
Show Answer
സ്നാപകയോഹന്നാൻ സ്നാനം നൽകിയത് എവിടെവച്ച്?
Show Answer
സ്നാപകയോഹന്നാന്റെ അടുക്കൽ വന്ന ജനം സ്നാനം സ്വീകരിക്കുന്നതിന് മുമ്പായി എന്ത് ചെയ്തിരുന്നു?
Show Answer
യോഹന്നാൻ അണലി സന്തതികളെ എന്ന് വിളിച്ചത് ആരെയാണ്?
Show Answer
എന്തിൽ നിന്ന് ഓടി അകലാൻ യഹൂദർക്ക് മുന്നറിയിപ്പ് കിട്ടിയെന്നാണ് സ്നാപകയോഹന്നാൻ പറയുക?
Show Answer
എന്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കുവാൻ ആണ് സ്നാപകയോഹന്നാൻ പ്രസംഗിച്ചത്?
Show Answer
ഫരിസേരും സദുക്കായരും എന്തുപറഞ്ഞ് അഭിമാനിക്കേണ്ട എന്നാണ് സ്നാപകയോഹന്നാൻ പറയുന്നത്?
Show Answer
ഈ കല്ലുകളിൽ നിന്ന് ആർക്ക് സന്താനങ്ങളെ പുറപ്പെടുവിക്കുവാൻ ദൈവത്തിന് കഴിയും എന്ന് ഞാൻ നിങ്ങളോട് പറയുന്നു എന്നാണ് സ്നാപകയോഹന്നാൻ പറഞ്ഞത്?
Show Answer
വൃക്ഷങ്ങളുടെ വേരിന് എന്ത് വെച്ച് കഴിഞ്ഞു എന്നാണ് സ്നാപകയോഹന്നാൻ പറയുന്നത്?
Show Answer
നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങൾക്കെല്ലാം എന്ത് സംഭവിക്കും എന്നാണ് സ്നാപകയോഹന്നാൻ മുന്നറിയിപ്പ് നൽകുന്നത്?
Show Answer
യോഹന്നാൻ ജലം കൊണ്ട് സ്നാനപ്പെടുത്തിയത് എന്തിനു വേണ്ടിയായിരുന്നു?
Show Answer
സ്നാപകയോഹന്നാൻ തന്നെക്കാൾ ശക്തൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
Show Answer
തന്റെ പിന്നാലെ വരുന്നവന്റെ എന്തു വഹിക്കുവാൻ പോലും താൻ യോഗ്യനല്ല എന്നാണ് സ്നാപകയോഹന്നാൻ പറയുന്നത്?
Show Answer
തന്റെ പിന്നാലെ വരുന്നവൻ എങ്ങനെ ജനങ്ങളെ സ്നാനപ്പെടുത്തും എന്നാണ് സ്നാപകയോഹന്നാൻ പറയുന്നത്?
Show Answer
വീശുമുറം ആരുടെ കയ്യിലാണ് ഉള്ളത്?
Show Answer
Practice the Full Matthew Chapter 3 Quiz in the App
The website shows 20 questions. The app has all 27 — with score tracking, offline access, and daily reminders.
Download Free on Google Play