Mark Chapter 3 — Bible Quiz in Malayalam മർക്കോസ് 3-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ
20 multiple-choice questions from Mark Chapter 3, based on the POC Bible Malayalam edition. The app has all 30 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.
യഹൂദർ ഉറ്റുനോക്കി കൊണ്ടിരുന്നത് സാബത്തിൽ യേശു ആർക്ക് രോഗശാന്തി നൽകുമോ എന്നറിയുവാനാണ്?
Show Answer
കൈ ശോഷിച്ചവന് യേശു സാബത്തിൽ രോഗശാന്തി നൽകുമോ എന്നറിയാൻ ഫരിസെയരുറ്റുനോക്കി കൊണ്ടിരുന്നത് എന്തിനുവേണ്ടിയായിരുന്നു?
Show Answer
സാബത്തുദിവസം സിനഗോഗിൽ വെച്ച് സുഖപ്പെടുത്തിയ കൈ ശോഷിച്ചവനോട് യേശു പറഞ്ഞ ആദ്യവാചകം?
Show Answer
ഏതാണ് നിയമാനുസൃതം എന്നാണ് സിനഗോഗിൽ വച്ച് യേശു ചോദിക്കുന്നത്?
Show Answer
സാബത്തിൽ നന്മ ചെയ്യുന്നതോ തിന്മ ചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് നിയമാനുസൃതം എന്ന ചോദ്യത്തിന് ഫരിസെയരുടെ മറുപടി എന്തായിരുന്നു?
Show Answer
യേശു ഫരിസേയരുടെ നേരെ ഒരിക്കൽ ക്രോധത്തോടെ നോക്കിയതായി മർക്കോസിന്റെ സുവിശേഷത്തിൽ പറയുന്നുണ്ട്. അതിന്റെ കാരണമെന്ത്?
Show Answer
സിനഗോഗില്‍ നിന്നിറങ്ങിയ ഫരിസെയർ യേശുവിനെ നശിപ്പിക്കാൻ ഏതു പക്ഷക്കാരുമായാണ് ആലോചന നടത്തിയത്?
Show Answer
യേശു ശിഷ്യന്മാരോട് കൂടെ കടൽതീരത്തേക്ക് പോയപ്പോൾ അവരെ അനുഗമിച്ചതാരാണ്?
Show Answer
യൂദയാ ജെറുസലേം ഇദുമെയ എന്നിവിടങ്ങളിൽ നിന്നും ജോർദാന്റെ മറുകരയിൽ നിന്നും ടയിർ സീദോൻ എന്നിവയുടെ പരിസരങ്ങളിൽ നിന്നും ആളുകൾ യേശുവിന്റെ അടുത്ത് കടൽത്തീരത്ത് എത്തിയത് എന്ത് കേട്ടിട്ടാണ്?
Show Answer
കടൽത്തീരത്ത് എത്തിയ യേശു ആൾതിരക്കിൽപ്പെട്ട് ഞെരുങ്ങാതിരിക്കുന്നതിന് ശിഷ്യന്മാരോട് ആവശ്യപ്പെട്ടത് എന്ത്?
Show Answer
യേശു കടൽ തീരത്ത് എത്തിയപ്പോൾ രോഗം ഉണ്ടായിരുന്നവരെല്ലാം എന്തിനുവേണ്ടിയാണ് തിക്കിതിരക്കി കൊണ്ടിരുന്നത്?
Show Answer
കടൽത്തീരത്ത് എത്തിയ യേശുവിനെ കണ്ടപ്പോൾ അവന്റെ മുമ്പിൽ വീണ അശുദ്ധാത്മാക്കൾ വിളിച്ചുപറഞ്ഞത് എന്ത്?
Show Answer
തന്നെ വെളിപ്പെടുത്തരുതെന്ന് യേശു കർശനമായ താക്കീത് നൽകിയത് ആർക്കായിരുന്നു?
Show Answer
അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് യേശു മലമുകളിലേക്ക് കയറിയപ്പോൾ അവിടുന്ന് തന്റെ അടുത്തേക്ക് വിളിച്ചത് എങ്ങനെയുള്ളവരെ എന്നാണ് മാർക്കോസ് സുവിശേഷകൻ എഴുതുന്നത്?
Show Answer
ശിമയോന് യേശു നൽകിയ പേരെന്ത്?
Show Answer
ഇടിമുഴക്കത്തിന്റെ പുത്രന്മാർ എന്ന അർത്ഥത്തിൽ മർക്കോസ് തന്റെ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം എന്ത്?
Show Answer
ബോവനെർഗെസ് എന്ന് യേശു വിശേഷിപ്പിച്ചത് ആരെയാണ്?
Show Answer
ശിമയോൻ പത്രോസിനെ കൂടാതെ 12 അപ്പോസ്തോലന്മാരുടെ പട്ടികയിൽ കാണുന്ന ശിമയോൻ ഏതു നാട്ടുകാരനായിരുന്നു?
Show Answer
ഹൽപൈയുടെ പുത്രനായ അപ്പസ്തോലന്റ് പേര്?
Show Answer
യേശു ഒരു ഭവനത്തിൽ പ്രവേശിച്ചപ്പോൾ കുറെ പേർ അവനെ പിടിച്ചു കൊണ്ടു പോകാൻ പുറപ്പെടുകയുണ്ടായി. അവർ ആര്?
Show Answer
Practice the Full Mark Chapter 3 Quiz in the App
The website shows 20 questions. The app has all 30 — with score tracking, offline access, and daily reminders.
Download Free on Google Play