Mark Chapter 5 — Bible Quiz in Malayalam മർക്കോസ് 5-ആം അദ്ധ്യായം ക്വിസ് ചോദ്യങ്ങൾ
20 multiple-choice questions from Mark Chapter 5, based on the POC Bible Malayalam edition. The app has all 40 questions from this chapter. The Gospel of Mark is the shortest and most action-focused of the four Gospels. It moves rapidly through the deeds and miracles of Jesus, emphasising his identity and authority as the Son of God.
ഗലീലി കടലിനെ ശാന്തമാക്കിയ അത്ഭുതത്തിനു ശേഷം യേശു എത്തിച്ചേർന്ന സ്ഥലം ഏത്?
Show Answer
ഗരസേനരുടെ നാട്ടിലെത്തിയപ്പോൾ അശുദ്ധാത്മാവ് ബാധിച്ച ഒരുവൻ യേശുവിനെതിരെ വന്നത് എവിടെ നിന്നായിരുന്നു?
Show Answer
ഗെരസേനരുടെ നാട്ടിലെ അശുദ്ധാത്മാവ് ബാധിച്ചവൻ രാപകൽ ചെലവഴിച്ചത് എവിടെയായിരുന്നു?
Show Answer
ഗരസേനരുടെ നാട്ടിലെ പിശാച് ബാധിതൻ അകലെ വെച്ചുതന്നെ യേശുവിനെ കണ്ടപ്പോൾ ആദ്യം ചെയ്തത് എന്ത്?
Show Answer
"മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ,അങ്ങെന്റെ കാര്യത്തിൽ എന്തിനിടപെടുന്നു?" ഇപ്രകാരം പറഞ്ഞതാര്?
Show Answer
ഗരസേനരുടെ നാട്ടിലെ പിശാച് ബാധിതൻ തന്നെ പീഡിപ്പിക്കരുതെന്ന് യേശുവിനോട് അപേക്ഷിച്ചത് എങ്ങനെയാണ്?
Show Answer
ഗരസേനരുടെ നാട്ടിലെ മനുഷ്യനിൽ ബാധിച്ച അശുദ്ധാത്മാവിന്റെ പേരെന്ത്?
Show Answer
ഗരസേനരുടെ നാട്ടിലെ അശുദ്ധാത്മാവ് ബാധിച്ചവനുമായി യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവിടെ മലയരികിൽ മേഞ്ഞു കൊണ്ടിരുന്ന മൃഗങ്ങൾ ഏത്?
Show Answer
ഗരസേനരുടെ നാട്ടിലെ മനുഷ്യനിൽ ഉണ്ടായിരുന്ന അശുദ്ധാത്മാക്കൾ വിട്ടുപോകുമ്പോൾ എവിടെ പ്രവേശിക്കുവാനാണ് യേശുവിനോട് അനുവാദം അപേക്ഷിച്ചത്?
Show Answer
പിശാച് ബാധിതരിൽ നിന്ന് പുറത്താക്കപ്പെട്ട അശുദ്ധാത്മാക്കൾ പ്രവേശിച്ച പന്നിക്കൂട്ടത്തിന്റെ എണ്ണം എത്രയായിരുന്നു?
Show Answer
ഗരസേനരുടെ നാട്ടിൽ യേശു പിശാച് ബാധിതനെ സുഖപ്പെടുത്തിയ വിവരം നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും അറിയിച്ചത് ആര്?
Show Answer
തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അ വർ യേശുവിനോട് അപേക്ഷിച്ചു. പ്രദേശമേത്?അവർ ആര്?
Show Answer
തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് ജനങ്ങൾ യേശുവിനോട് അപേക്ഷിച്ചത് എപ്പോൾ?
Show Answer
യേശു സുഖപ്പെടുത്തിയ പിശാച് ബാധിതൻ യേശുവിനോട് ഒരു കാര്യത്തിൽ അനുവാദം ചോദിച്ചു. എങ്കിലും യേശു അനുവദിച്ചില്ല.അവൻ അപേക്ഷിച്ച കാര്യം എന്തായിരുന്നു?
Show Answer
പിശാച് ബാധിതൻ എങ്ങോട്ട് പോകുവാനാണ് യേശു നിർദ്ദേശിച്ചത്?
Show Answer
യേശു സുഖപ്പെടുത്തിയ പിശാച്ബാധിതൻ യേശു തനിക്കുവേണ്ടി ചെയ്തതെല്ലാം പ്രഘോഷിച്ച സ്ഥലത്തിന്റെ പേര് എന്ത്?
Show Answer
യേശുവിനെ അനുഗമിക്കുന്നതിന് അനുവാദം ചോദിച്ചെങ്കിലും യേശു അനുവദിക്കാതിരുന്ന മനുഷ്യൻ ആര്?
Show Answer
ശവകുടീരങ്ങൾക്കിടയിൽ ജീവിച്ചിരുന്ന പിശാച് ബാധിതനെ യേശു സൗഖ്യം ആക്കിയത് എവിടെവച്ച്?
Show Answer
ഗരസേനരുടെ നാട്ടിലെ പിശാചുബാധിതനെ സുഖപ്പെടുത്തിയതിനു ശേഷം മറുകരയിലെത്തി യേശുവിന്റെ ചുറ്റും കൂടിയത് ആരാണ്?
Show Answer
യേശു ഗലീലി കടൽ തീരത്ത് നിൽക്കുമ്പോൾ അവിടുത്തെപ്പക്കൽ വന്ന സിനഗോഗ് അധികാരിയുടെ പേര്?
Show Answer
Practice the Full Mark Chapter 5 Quiz in the App
The website shows 20 questions. The app has all 40 — with score tracking, offline access, and daily reminders.
Download Free on Google Play